Marquee

18 ാം തീയതിയിലെ മത്സരങ്ങളുടെ ക്ലസ്റ്റർ റിപ്പോർട്ട് Downloads ലിങ്കിൽ ലഭ്യമാണ്. Click here .............

10/11/2024

സംഘാടകസമിതി രൂപീകരണ യോഗം

 2024 ലെ ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ കലോൽസവത്തിന് ആതിഥ്യമരുളുന്ന മലയോരത്തിന് ആവേശമായി സംഘാടകസമിതി രൂപീകരണ യോഗം 2024 സെപ്തംബർ 24 ന് മാലക്കല്ല് സെന്റ് മേരീസ് എ എൽ പി സ്കൂളിൽ വെച്ച് നടന്നു. ബഹുമാനപ്പെട്ട കാഞ്ഞങ്ങാടാ എം എൽ എ ശ്രീ ഇ ചന്ദ്രശേഖരൻ അവർകൾ യോഗം ഉദ്ഘാടനം ചെയ്തു.















No comments:

Post a Comment